പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​നാ കി​റ്റു​ക​ൾ സം​സ്ഥാ​നം ന​ൽ​കും

വിദേശത്ത് ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​നാ കി​റ്റു​ക​ൾ സം​സ്ഥാ​നം ന​ൽ​കും. പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ ട്രൂ​നാ​റ്റ് കി​റ്റു​ക​ൾ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ച് വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

പ​രി​ശോ​ധ​നാ കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​താ​ത് എം​ബ​സി​ക​ളു​ടെ അ​നു​വാ​ദം ആ​വ​ശ്യ​മു​ണ്ട്. ഇ​തി​നാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. നി​ല​വി​ൽ യു​എ​ഇ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ പ​രി​ശോ​ധ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത സൗ​ദി, കു​വൈ​ത്ത്, ബ​ഹ​റി​ൻ, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

error: Content is protected !!