സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പിക്കുന്നു ; ആ​ഴ്ച​യി​ല്‍ 15,000 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ഴ്ച​യി​ല്‍ 15,000 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ആ​ന്‍റി​ബോ​ഡി ടെ​സ്റ്റു​ക​ള്‍ വ്യാ​പ​ക​മാ​യി ആ​രം​ഭി​ക്കു​ക​യാ​ണ്. ഐ​സി​എം​ആ​ര്‍ വ​ഴി 14000 കി​റ്റ് ല​ഭി​ച്ചു. 10000 വി​വി​ധ ജി​ല്ല​ക​ള്‍​ക്ക് ന​ല്‍​കി. 40000 കി​റ്റു​ക​ള്‍ മൂ​ന്ന് ദി​വ​സം കൊ​ണ്ട് കി​ട്ടും എ​ന്ന് അ​റി​യി​പ്പു​ണ്ട്. സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടോ എ​ന്നു നി​രീ​ക്ഷി​ക്കാ​നാ​ണി​ത്. ആ​ന്റി​ബോ​ഡി ടെ​സ്റ്റ് പോ​സി​റ്റീ​വ് ആ​യാ​ല്‍ പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

error: Content is protected !!