ഒ​രു കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് കൂ​ടി കോ​വി​ഡ്

കേരളത്തിൽ ഒ​രു കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് കൂ​ടി കോ​വി​ഡ്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ 13 ാം തീ​യ​തി വ​രെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു.

റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നും യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​യ ബ​സി​ലെ ഡ്രൈ​വ​റാ​ണ്. ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

error: Content is protected !!