കൊറോണ കെയർ സെന്റർ: സംശയനിവാരണത്തിനായി ബന്ധപ്പെടാം

കണ്ണൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപെടുത്തുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നവർക്ക് കൊറോണ കെയർ സെന്ററുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പർ 9400063540.

 

 

error: Content is protected !!