സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ലയില്‍ മാറ്റം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ലയില്‍ മാറ്റം. ഗ്രാ​മി​ന് 25 രൂ​പ​ വര്‍ധിച്ചു. ഇ​തോ​ടെ ഗ്രാ​മി​ന് 4315 രൂ​പ​യും പ​വ​ന് 34520 രൂ​പ​യു​മാ​യി.

രാവിലെ വി​ല കുറയുകയും  ഉ​ച്ച​യോ​ടെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ക​യുമായിരുന്നു. രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 4,290 രൂപയായിരുന്നു.

error: Content is protected !!