മുംബൈയിൽ നിന്നുള്ള ട്രെയിന്‍ ഇന്നെത്തും: കണ്ണൂരിൽ സ്റ്റോപ്പുണ്ടെന്നറിയിച്ചത് രാവിലെ 11 മണിക്ക്

കണ്ണൂര്‍: മുംബൈയിൽ നിന്ന് ഇന്ന് എത്തുന്ന ട്രെയിനിനു കണ്ണൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചു. ഉച്ചക്ക് ഒരു മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ന് രാവിലെ 11 മണിയോടെയാണ് ഔദ്യോഗിക മായി വിവരം ലഭിച്ചത്. ആരോഗ്യ പരിശോധനക്കും മറ്റും ഉള്ള ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യുന്നതായി ജില്ല കലക്ടര്‍  അറിയിച്ചു.

error: Content is protected !!