തമിഴ്നാട്ടില്‍ മദ്യത്തിന്‍റെ വില വര്‍ധിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചു. 15 ശതമാനം വില വര്‍ധനവാണ് പ്രഖ്യാപിച്ചത്. 180 മി​ല്ലി ലി​റ്റ​ര്‍ മ​ദ്യ​ത്തി​ന് 20 രൂ​പ വ​രെ​യാ​ണ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത്.

ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന ര​ണ്ടാം ദി​വ​സം ത​ന്നെ സ​ര്‍​ക്കാ​ര്‍ വി​ല വ​ര്‍​ധ​ന ന​ട​പ്പി​ലാ​ക്കി.

നാ​ല് മാ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ വി​ല വ​ര്‍​ധ​ന​യു​ണ്ടാ​കു​ന്ന​ത്. പു​തി​യ നി​ര​ക്ക് വ​ര്‍​ധ​ന പ്ര​കാ​രം 2,500 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് ഈ ​സാ​മ്ബ​ത്തി​ക വ​ര്‍​ഷം ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

error: Content is protected !!