ചു​മ​ത​ല​ക​ള്‍ നി​റ​വേ​റ്റു​ന്നി​ല്ല: സു​പ്രീം കോ​ട​തി​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച്‌ റിട്ട ജസ്റ്റിസ് മദൻ ബി ലോക്കൂർ

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച്‌ മു​ന്‍ ജ​സ്റ്റീ​സ് മ​ദ​ന്‍ ബി. ​ലോ​ക്കൂ​ര്‍ രം​ഗ​ത്ത്. സു​പ്രിം കോ​ട​തി ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല​ക​ള്‍ തൃ​പ്തി​ക​ര​മാ​യി നി​റ​വേ​റ്റു​ന്നി​ല്ല. ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മു​ന്‍ ജ​സ്റ്റീ​സ് വി​മ​ര്‍​ശിച്ചു.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ത്തി​ലെ നി​ല​പാ​ടും മ​ങ്ങ​ലേ​ല്‍​പ്പി​ച്ചു. സി​എ​എ, കാ​ഷ്മീ​ര്‍ ഹ​ര്‍​ജി​ക​ള്‍ മാ​റ്റി​യ​ത് എ​ന്തി​നാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ജസ്റ്റീസ് ​ലോ​ക്കൂ​ര്‍ പ​റ​ഞ്ഞു.

‘ദ ​വ​യ​റി’​നാ​യി പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ര​ണ്‍ ഥാ​പ്പ​റി​ന് ന​ല്‍‌​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ന്‍ ജ​സ്റ്റീ​സി​ന്‍റെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍. ആ​റു​വ​ര്‍​ഷ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ജ​സ്റ്റി​സ് ലോ​ക്കൂ​ര്‍ 2018 ഡി​സം​ബ​റി​ലാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍​നി​ന്ന് വി​ര​മി​ച്ച​ത്.

error: Content is protected !!