കു​വൈ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

കു​വൈ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. തി​രു​വ​ല്ല മ​ഞ്ഞാ​ടി പാ​റ​ക്ക​മ​ണ്ണി​ൽ ആ​നി മാ​ത്യു (56 ) ആ​ണ് മ​രി​ച്ച​ത്. സംസ്കാരം കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം കുവൈത്തിൽ നടക്കും. 

കു​വൈ​ത്ത് ബ്ല​ഡ് ബാ​ങ്കി​ല്‍ ന​ഴ്സാ​യി​രു​ന്ന ആ​നി മാ​ത്യു വൈറസ് ബാധിച്ചതിനെ തുടർന്ന് ജാ​ബി​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ ​യി​രു​ന്നു.

 

error: Content is protected !!