കു​വൈ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒരു മ​ല​യാ​ളികൂടി മ​രി​ച്ചു

കു​വൈ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി വീ​ട്ട​മ്മ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല ആ​മ​ല്ലൂ​ർ മു​ണ്ട​മ​റ്റം ഏ​ബ്ര​ഹാം കോ​ശി​യു​ടെ ഭാ​ര്യ റി​യ ഏ​ബ്ര​ഹാം (58) ആ​ണ് മ​രി​ച്ച​ത്. കോ​ഴ​ഞ്ചേ​രി മു​ണ്ട​മ​ട്ടം കൊ​ട്ടാ​ര​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്.

കോ​വി​ഡ് ബാ​ധി​ച്ചു ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നേ​ര​ത്തെ ഇ​വ​ർ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു. മ​ക​ൾ: ദി​വ്യ മേ​രി ഏ​ബ്ര​ഹാം.

error: Content is protected !!