നീ​ല റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്ക് മേയ് എ​ട്ടു മു​ത​ൽ പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: മു​ൻ​ഗ​ണ​ന ഇ​ത​ര വി​ഭാ​ഗ​ത്തി​ന് (നീ​ല​കാ​ർ​ഡു​ക​ൾ​ക്ക്) സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ മേ​യ് എ​ട്ടു മു​ത​ൽ റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യും.

റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ അ​വ​സാ​ന അ​ക്കം ക​ണ​ക്കാ​ക്കി​യാ​ണ് കീ​റ്റ് വി​ത​ര​ണം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് എ​ട്ടി​ന് പൂ​ജ്യ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണ് കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്.

മേ​യ് ഒ​ൻ​പ​തി​ന് 1, മേ​യ് 11ന് 2, 3, ​മേ​യ് 12ന് 4, 5, ​മേ​യ് 13ന് 6, 7, ​മേ​യ് 14ന് 8, 9 ​എ​ന്നി​ങ്ങ​നെ​യാ​ണ് കി​റ്റ് വി​ത​ര​ണം ക്രമീകരിച്ചിരിക്കുന്നത്.

മേ​യ് 15 മു​ത​ൽ മു​ൻ​ഗ​ണ​ന ഇ​ത​ര വി​ഭാ​ഗ​ത്തി​ന് (വെ​ള്ള​കാ​ർ​ഡു​ക​ൾ​ക്ക്) കി​റ്റ് വി​ത​ര​ണം ചെ​യ്യും.

error: Content is protected !!