ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കട തുറന്നു: ടി. നസറുദ്ദീനുള്‍പ്പടെ 5 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനെതിരേ കേസെടുത്ത് പൊലീസ്. കളക്ടറുടെ ഉത്തരവ് ലംഘിച്ച്‌ മിഠായിത്തെരുവിലെ കട തുറന്നതിനാണ് നടപടി.

ന​സി​റു​ദ്ദീ​ന്‍ ഉള്‍പ്പെടെ അ​ഞ്ചു പേ​ര്‍​ക്കെ​തി​രേ​യാ​ണ് പോലീസ് കേ​സെ​ടു​ത്ത​ത്. ഇന്ന് രാ​വി​ലെ പോ​ലീ​സെ​ത്തി​യാ​ണ് ക​ട അ​ട​പ്പി​ച്ച​ത്. ലോ​ക്ക്ഡൗ​ണി​നെ തുടര്‍ന്ന് മി​ഠാ​യി​ത്തെ​രു​വി​ലും വ​ലി​യ​ങ്ങാ​ടി​യി​ലും ആ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്രം തു​റ​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ല്‍​കി​യത്.

error: Content is protected !!