കണ്ണൂർ ജില്ലയിൽ ഇന്ന് (മെയ് 29 വെള്ളിയാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇ എസ് ഐ, ഫാഷന്‍ ടെക്‌നോളജി, മന്ദപ്പന്‍കാവ്, ഭഗവതി മുക്ക്, കിഴുപ്പാറ, കിഴുപ്പള്ളി, ഭഗവതിവില്ല, ആര്‍ കെ ബേക്കറി ഭാഗങ്ങളില്‍ മെയ് 29 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകി’് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുണ്ടുചിറ, അണക്കെ’് റോഡ് ഭാഗങ്ങളില്‍ മെയ് 29 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകി’് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മ’ൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാവശ്ശേരിപറമ്പ്, നമ്പ്യാര്‍പീടിക, ആട്യാലം എീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 29 വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകി’് നാല് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊടിത്തടം, സി ടി വുഡ്, ഏഴോം മൂല, ഏഴോം, കുറുവാ’് എീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 29 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകി’് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!