കണ്ണൂർ ജില്ലയിൽ നാളെ (മെയ് 26 ചൊവ്വാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാമന്തളി

രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറ്റടി, കക്കംപാറ, പരുത്തിക്കാട്, ഏഴിമല ഭാഗങ്ങളില്‍ മെയ് 26 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോത്തി കെമിക്കല്‍സ്, കടമ്പേരി, കടമ്പേരി അമ്പലം, അയ്യന്‍കൊവ്വല്‍, സി കെ കുന്ന്, കണ്ണപ്പിലാവ്, കോള്‍തുരുത്തി, ഓരിച്ചാല്‍, കോടല്ലൂര്‍, വടക്കാഞ്ചേരി, കോണിക്കീല്‍ ഭാഗങ്ങളില്‍ മെയ് 26 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിവെള്ളൂര്‍, തുരുമ്പോളി, നിട്ടാറമ്പ്, മാലൂര്‍ വയല്‍, കാവിന്‍മൂല, തൃക്കടാരിപ്പൊയില്‍, മാലൂര്‍ ഹൈസ്‌കൂള്‍, കൂവക്കര, ചിത്രപീഠം ഭാഗങ്ങളില്‍ മെയ് 26 ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പറവൂര്‍, പൊന്നച്ചേരി, കാരക്കുണ്ട് ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 26 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വയക്കാംകോട്, കുന്നുമ്മല്‍ മഖാം, വയക്കര, ബാലന്‍കരി, മുളൂര്‍ ഭാഗങ്ങളില്‍ മെയ് 26 ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏളന്നൂര്‍, അരീക്കല്‍, പൊറോറ ഭാഗങ്ങളില്‍ മെയ് 26 ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കപ്പോത്തുകാവ്, കോലത്ത് വയല്‍, പാളിയത്ത് വളപ്പ് ഭാഗങ്ങളില്‍ മെയ് 26 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അമ്പലം റോഡ്, ചെറുതാഴം കൊവ്വല്‍, ചെറുതാഴം സെന്റര്‍, ചെമ്പല്ലിക്കുണ്ട്, വെങ്ങര നോര്‍ത്ത് ഭാഗങ്ങളില്‍ മെയ് 26 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പാട് റോഡ്, ചരപ്പുറം, പോപ്പുലര്‍, സ്മാര്‍ട്ട് ഹോം, തിലാന്നൂര്‍, തിലാന്നൂര്‍ വായനശാല, മാതൃഭൂമി, പെരിങ്ങളായി ശിശുമന്ദിരം ഭാഗങ്ങളില്‍ മെയ് 26 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!