കണ്ണൂർ ജില്ലയിൽ നാളെ ( മെയ് 22 വെള്ളിയാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒരന്നിടത്ത്ചാല്‍, കാവ്യ ബോര്‍ഡ്, ചുമടുതാങ്ങി, കോക്കാട്, മണ്ടൂര്‍, പീരക്കാംതടം ഭാഗങ്ങളില്‍ മെയ് 22 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഫാറൂഖ് നഗര്‍, മിനി ഇന്‍ഡസ്ട്രിയല്‍, കുട്ടാവ്, പുളിത്തറ ഭാഗങ്ങളില്‍ മെയ് 22 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെയും ബാലന്‍കരി, വയക്കര, മോളൂര്‍, മൈക്കിള്‍ഗിരി ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ 4.30 വരെയും വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദേശസ്‌നേഹി, സിറാമിക്, യൂണിവേഴ്‌സിറ്റി, ഒഴക്രോം, കുറ്റിപ്പുറം, മഞ്ഞപ്പീടിക, ആലിങ്കല്‍ കുളം, പുന്നക്കുളങ്ങര, കാനൂല്‍, മൈലാട്, നെല്ലിയോട്, ബക്കളം, അഞ്ചാംപീടിക, പാളിയത്തുവളപ്പ് ഭാഗങ്ങളില്‍ മെയ് 22 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീരിയാട്, ബുഷറ കമ്പനി, കൊല്ലറത്തിക്കല്‍, എരമ്മല്‍ വയല്‍, സെഞ്ച്വറി പ്ലൈവുഡ് പരിസരം, കോട്ടക്കുന്ന്, അറബി കോളേജ്, കാട്ടാമ്പള്ളി, ബാലന്‍ കിണര്‍, കുതിരത്തടം, വള്ളുവന്‍ കടവ് ഭാഗങ്ങളില്‍ മെയ് 22 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏര്യം ടവര്‍, ഏര്യം, കണ്ണങ്കൈ, ഭാഗങ്ങളില്‍ മെയ് 22 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!