കണ്ണൂർ ജില്ലയിൽ നാളെ ( മെയ് 21 വ്യാഴാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുളപ്പുറം, വായനശാല, മദര്‍ഹോം പരിസരം, വിളയാങ്കോട് വ്യവസായ എസ്റ്റേറ്റ് ഭാഗങ്ങളില്‍ മെയ് 21 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ അഞ്ച് മണി വരെയും കക്കാടപ്പുറം, മുട്ടം, വെള്ളച്ചാല്‍, ഏരിപ്രം ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബാവോട്, പരിയാരം ജംഗ്ഷന്‍, കുറ്റിവയല്‍, പാളയം, കട്ടപീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 21 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുല്ലൂപ്പിക്കടവ്, വള്ളുവന്‍കടവ്, പാറപ്രം, ചിങ്ങിനികണ്ടി, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ്, വയപ്രംതെരു, മാലോട്ട്, കൊട്ടിച്ചാല്‍, കണ്ണാടിപ്പറമ്പ് അമ്പലം, ആറാംപീടിക, നെടുവാട്ട് ഭാഗങ്ങളില്‍ മെയ് 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട്

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്, പൊയ്ത്തുംകടവ് മുതല്‍ കക്കം പാലം വരെയുള്ള ഭാഗങ്ങളില്‍ മെയ് 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുതിരുമ്മല്‍ കളരി, തെരു, കുതിരുമ്മല്‍, ഏഴിമല റെയില്‍വെ സ്റ്റേഷന്‍ ഭാഗങ്ങളില്‍ മെയ് 21 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രാമതെരു, പൊടിക്കുണ്ട്, പള്ളിക്കുളം, നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ്, രാജാസ് സ്‌കൂള്‍, ഹാന്‍വീവ്, ചിറക്കല്‍ ചിറ, ആറാട്ട് വയല്‍, പുതിയതെരു മണ്ഡപം, കടലായി അമ്പലം, പുതിയതെരു ടൗണ്‍, ഹൈവേ ജംഗ്ഷന്‍, കാഞ്ഞിരത്തറ, ഓണപ്പറമ്പ്, നീരൊഴുക്കുംചാല്‍, പനങ്കാവ്, ശങ്കരന്‍കട, കുന്നുംകൈ, അരയമ്പേത്ത് ഭാഗങ്ങളില്‍ മെയ് 21 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടന്നപ്പാലം കവിത ടാക്കീസ് റോഡ് മുതല്‍ മുള്ളങ്കണ്ടി പാലം വരെയുള്ള ഭാഗങ്ങളില്‍ മെയ് 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരളശ്ശേരി ഹൈസ്‌കൂള്‍ പരിസരം, പെരളശ്ശേരി പഞ്ചായത്ത്, പെരളശ്ശേരി കമാനം ഭാഗങ്ങളില്‍ മെയ് 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാരം കടവ്, തക്കാളിപീടിക, ആയങ്കി, വാരം കനാല്‍, ചുടല, കടാങ്കോട്, കൂറുമ്പക്കാവ്, പൊലുപ്പില്‍ കാവ് ഭാഗങ്ങളില്‍ മെയ് 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട്

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാമ്പാട്, എവര്‍ഷൈന്‍, കുണ്ടോണിചാല്‍, ഹെല്‍ത്ത് സെന്റര്‍ ഭാഗങ്ങളില്‍ മെയ് 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!