കണ്ണൂരിൽ ഇന്ന് (07 :05 :2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട്

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മൂന്നുനിരത്ത് മുതല്‍ അഴീക്കല്‍ വരെ  മെയ് എട്ട് വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ഐഡിയ, അഞ്ചുകണ്ടി, അഞ്ചുകണ്ടികുന്ന്, ജുമായത്ത്, ചിറക്കല്‍കുളം, ഹോസ്പിറ്റല്‍, സെന്‍ട്രല്‍ സ്‌കൂള്‍, ആയിക്കര എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് എട്ട് വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കീഴറ കോളനി, മുണ്ടയോട് വായനശാല, നഴ്‌സിങ് കോളേജ് ഭാഗങ്ങളില്‍ മെയ് എട്ട് വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ 1.30 വരെയും ആര്‍ ഡി സി, ഇളവന, കീഴറ, താജ് ഭാഗങ്ങളില്‍ 12 മണി മുതല്‍ വൈകിട്ട് അഞ്ച്  മണി വരെയും വൈദ്യുതി മുടങ്ങും.

error: Content is protected !!