കണ്ണൂരിൽ ഇന്ന് (23 :05 :2020)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട്

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാമ്പാട്, കല്ലിക്കുന്ന്, എവര്‍ഷൈന്‍, ഹെല്‍ത്ത് സെന്റര്‍, കുണ്ടുകണ്ടംചാല്‍, സണ്‍ഷൈന്‍ ഭാഗങ്ങളില്‍ മെയ് 23 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ശിവപുരം

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പട്ടാരി, കോണേരിപ്പാലം, മുതുകുറ്റിപ്പൊയില്‍, താളിക്കോട്, മുള്ളന്നൂര്‍, കെ സി നഗര്‍, കുണ്ടേരിപ്പൊയില്‍ ഭാഗങ്ങളില്‍ മെയ് 23 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും എടവേലിക്കല്‍, ഐയ്യല്ലൂര്‍ ഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

error: Content is protected !!