കണ്ണൂരിൽ ഇന്ന് ( 05 : 05 :2020 )വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചക്കരക്കല്‍

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂവത്തുംതറ, ക്രൗണ്‍, മുതുകുറ്റി, പുഞ്ചിരിമുക്ക്, വന്ദന, തലവില്‍, ചെമ്പിലോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച്് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലപ്പട്ടം വയല്‍, കുപ്പം, മലപ്പട്ടം സെന്റര്‍, അടിച്ചേരി, അരീച്ചാല്‍, പടപ്പക്കരി, കോവുന്തല, മുനമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച്് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലാമുക്ക്, നല്ലാഞ്ഞിമുക്ക്, കടലായി അമ്പലം പരിസരം, പട്ടേല്‍ പറമ്പ്, പുതിയതെരു മണ്ഡപം, പള്ളിക്കുളം, രാമതെരു, പൊടിക്കുണ്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!