ലോ​ട്ട​റി വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ട്ട​റി വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

കൊ​റോ​ണ പ്ര​തി​സ​ന്ധി കാ​ര​ണം മാ​റ്റി​വെ​ച്ച ന​റു​ക്കെ​ടു​പ്പ് ആ​ഴ്ച​യി​ല്‍ തി​ങ്ക​ള്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തും. ആ​ദ്യ ന​റു​ക്കെ​ടു​പ്പ് ജൂ​ണ്‍ ഒ​ന്നി​ന് ന​ട​ത്താ​നാ​ണ് സാ​ധ്യ​ത. ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളാ​യ ഭാ​ഗ്യ​ക്കു​റി ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് 100 ടി​ക്ക​റ്റു​ക​ള്‍ വ​രെ ക​ട​മാ​യി ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി.

ttery

error: Content is protected !!