നീ​ല റേ​ഷ​ൻ കാ​ർ​ഡ് :സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണം റേ​ഷ​ൻ ക​ട​ക​ളി​ൽ ആ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: മു​ൻ​ഗ​ണ​നേ​ത​ര (സ​ബ്സി​ഡി) വി​ഭാ​ഗ​ത്തി​നു​ള്ള (നീ​ല കാ​ർ​ഡ്) സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണം റേ​ഷ​ൻ ക​ട​ക​ളി​ൽ ആ​രം​ഭി​ച്ചു.

റേ​ഷ​ൻ കാ​ർ​ഡ് ന​ന്പ​രു​ക​ളു​ടെ അ​വ​സാ​ന അ​ക്കം ക​ണ​ക്കാ​ക്കി​യാ​ണ് വി​ത​ര​ണ തി​യ​തി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. 11-ന് 2, 3, 12-​ന് 4, 5, 13-ന് 6, 7, 14-​ന് 8, 9 ന​ന്പ​റു​ക​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡു​ക​ൾ​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്യു​ക.

മേ​യ് 15 മു​ത​ൽ മു​ൻ​ഗ​ണ​നേ​ത​ര (നോ​ണ്‍ സ​ബ്സി​ഡി) വി​ഭാ​ഗ​ത്തി​ന് (വെ​ള്ള​കാ​ർ​ഡു​ക​ൾ​ക്ക്) കി​റ്റ് വി​ത​ര​ണം ചെ​യ്യും.

error: Content is protected !!