കണ്ണൂർ ജില്ലയിൽ നാളെ (മെയ് 12 ചൊവ്വാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

താഴെ ചൊവ്വ

താഴെ ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ബത്തമുക്ക്, മുനമ്പ്, ഹലാസി പള്ളി, ഏഴര, താഴെ തെരു മണ്ഡപം, ആലിങ്കല്‍ ഭാഗങ്ങളില്‍ മെയ് 12 ചൊവ്വാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെങ്ങര

വെങ്ങര ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വെങ്ങര ഐ ടി സി, കക്കാടപ്പുറം, മുട്ടം, വെള്ളച്ചാല്‍, ഏരിപ്രം, പൊള്ളയില്‍, മൂലക്കീല്‍ ഭാഗങ്ങളില്‍ മെയ് 12 ചൊവ്വാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന അടിച്ചേരി, അരീച്ചാല്‍, പടപ്പക്കരി ഭാഗങ്ങളില്‍ മെയ് 12 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ചോലത്തോട്, മണ്ണൂര്‍, മുള്ളിയം ഭാഗങ്ങളില്‍ മെയ് 12 ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണിവരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ബക്കളം പെട്രോള്‍ പമ്പ്, ആയുര്‍വ്വേദ ലേഡീസ് ഹോസ്റ്റല്‍, ഡിറ്റര്‍ജന്റ് എന്നീ ഭാഗങ്ങളില്‍ മെയ് 12 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

error: Content is protected !!