കണ്ണൂർ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു.

കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു.
സ്രവ പരിശോധനാ വിഭാഗത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്.ആറ് ജീവനക്കാർ നിരീക്ഷണത്തിൽ. ഇന്നലെ നടന്ന യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ എന്നിവരടക്കമുള്ളവർ നിരീക്ഷണത്തിൽ

error: Content is protected !!