കണ്ണൂർ സിറ്റിയിൽ യുവാവിനെ സുഹൃത്ത് വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ : കണ്ണൂരിൽ യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു.കണ്ണൂർ സിറ്റി ഒറ്റമാവ് സ്വദേശി സക്കീറിനാണ് വീടിനകത്ത് വച്ച് കുത്തേറ്റത്.

സുഹൃത്ത് മുഹ്സിനാണ് കുട്ടിയതെന്ന സൂചന ലഭിച്ചിട്ടുണ്ട് .മുഹ്സിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. പിന്നിൽ പണമിടപാട് തർക്കമാണ് കത്തി കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ സക്കീറിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

error: Content is protected !!