കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം ഇല്ല : കേന്ദ്ര സർക്കാരിനെ വിമർശിച്ച് സി പി എം

ന്യൂ​ഡ​ൽ​ഹി: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് സി​പി​എം. ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം ര​ണ്ടു മാ​സ​മാ​യി വ​രു​മാ​ന​മി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം ട്രെ​യി​ൻ ടി​ക്ക​റ്റി​ന് പ​ണം ന​ൽ​ക​ണ​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്നും പൊ​ളി​റ്റ് ബ്യൂ​റോ പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സ്വ​ന്തം നാ​ടു​ക​ളി​ൽ തി​രി​കെ എ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന​പ്പു​റം യാ​തൊ​രു സാ​ന്പ​ത്തി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും ഏ​റ്റെ​ടു​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ട്രെ​യി​നു​ക​ളി​ൽ ക​യ​റു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം ടി​ക്ക​റ്റി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി പ​ണം ന​ൽ​കേ​ണ്ടി​വ​രു​ന്നു. ബ​സ് യാ​ത്ര തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ അ​മി​ത നി​ര​ക്ക് ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു.

ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി യാ​തൊ​രു വ​രു​മാ​ന​വു​മി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം ട്രെ​യി​ൻ ടി​ക്ക​റ്റി​ന് പ​ണം ന​ൽ​ക​ണ​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് തി​ക​ച്ചും ക്രൂ​ര​ത​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്ന് യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഈ ​സാ​ന്പ​ത്തി​ക ചെ​ല​വ് വ​ഹി​ക്കാ​നും പ്ര​യാ​സ​മാ​കും.

രാ​ജ്യ​മൊ​ട്ടാ​കെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​പ്പോ​യ​ത് അ​വ​രു​ടെ തെ​റ്റു കൊ​ണ്ട​ല്ല, കേ​വ​ലം നാ​ല് മ​ണി​ക്കൂ​ർ മാ​ത്രം നോ​ട്ടീ​സ് ന​ൽ​കി കേ​ന്ദ്ര​സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണെ​ന്ന് ഓ​ർ​ക്ക​ണം. വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ഴു​വ​ൻ യാ​ത്രാ ചെ​ല​വു​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു.

error: Content is protected !!