സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീണ്ടും വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,335 രൂ​പ​യാ​യും പ​വ​ന് 34,680 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു.

ഇ​ന്ന​ലെ ഗ്രാ​മി​ന് 65 രൂ​പ​യു​ടെ​യും പ​വ​ന് 520 രൂ​പ​യു​ടെ​യും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ 18ന് ​രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 35,040 രൂ​പ​യും ഗ്രാ​മി​ന് 4,380 രൂ​പ​യു​മാ​ണ് സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ്.

error: Content is protected !!