സം​സ്ഥാ​ന​ത്ത് ഇന്ന് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം :കേരളത്തില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടും വിദേശത്ത് നിന്നും വിമാനത്തിലെത്തിയവരാണ്. ഒരാള്‍ കോഴിക്കോടും കൊച്ചിയിലും ചികിത്സയിലാണ്.

സംസ്ഥാനത്ത് 505 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17 പേര്‍ ചകിത്സയിൽ. 23930 പേര്‍ നിരീക്ഷണത്തിൽ. 23596 പേര്‍ വീടുകളില്‍, 334 പേര്‍ ആശുപത്രിയില്‍. 123 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാംപിളുകള്‍ പരിശോധിച്ചു. 36002 എണ്ണം നെഗറ്റീവ്

 

error: Content is protected !!