സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു : മരിച്ചത് കണ്ണൂർ ധർമ്മടം സ്വദേശിനി

സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കണ്ണൂർ ധർമ്മടം ബീച്ച് റിസോട്ടിന് സമീപത്തെ ഫർസാന മൻസിലിൽ ആസ്യ(62) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇവരുടെ ഭർത്താവ് മക്കളും ഉൾപ്പെടെ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.ഇതോടെ കേരളത്തിൽ കോവിഡ് മരണം ആറായി.

error: Content is protected !!