അ​ബു​ദാ​ബി​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് കാ​യം​കു​ളം സ്വ​ദേ​ശി മ​രി​ച്ചു

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് അ​ന​ന്ത​പ​ത്മ​ത്തി​ല്‍ ശ​ശി​കു​മാ​ര്‍ (47) മ​രി​ച്ചു. അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ പാ​ര്‍​വ​തി. മ​ക്ക​ള്‍ അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍, അ​ന​ന്ത​ല​ക്ഷ്മി.

error: Content is protected !!