ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 43 ല​ക്ഷം ക​ട​ന്നു

ഡൽഹി : ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 43 ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 43,42,345 പേ​ർ​ക്കാ​ണ്് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,92,893 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന്് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

16,02,441 പേ​ർ​ക്ക്് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 14,08,636, സ്പെ​യി​ൻ- 2,69,520, ഇ​റ്റ​ലി- 2,21,216, ബ്രി​ട്ട​ൻ- 2,26,463, റ​ഷ്യ- 2,32,243, ഫ്രാ​ൻ​സ്- 1,78,225, ജ​ർ​മ​നി- 1,73,171, ബ്ര​സീ​ൽ- 1,78,214, തു​ർ​ക്കി- 1,41,475, ഇ​റാ​ൻ- 1,10,767.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് അ​മേ​രി​ക്ക- 83,425, സ്പെ​യി​ൻ- 26,920, ഇ​റ്റ​ലി- 30,911, ബ്രി​ട്ട​ൻ- 32,692, റ​ഷ്യ- 2,116 , ഫ്രാ​ൻ​സ്- 26,991, ജ​ർ​മ​നി- 7,738 ബ്ര​സീ​ൽ- 12,461, തു​ർ​ക്കി- 3,894, ഇ​റാ​ൻ- 6,733.

error: Content is protected !!