പാ​ക്കി​സ്ഥാ​നി​ൽ കോ​വി​ഡ് 19 രോ​ഗി​ക​ൾ അ​ര​ല​ക്ഷം ക​ട​ന്നു

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ കോ​വി​ഡ് 19 രോ​ഗി​ക​ൾ അ​ര​ല​ക്ഷം ക​ട​ന്നു. ഇ​ന്ന് 2,603 പേ​ർ​ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 50,694 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ 50 മ​ര​ണ​ങ്ങ​ളാ​ണ് പാ​ക്കി​സ്ഥാ​നി​ലു​ണ്ടാ​യ​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 1,067 ആ​യി. 15,201 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 111 പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

error: Content is protected !!