രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്കു മാ​ത്രം പി​സി​ആ​ർ ടെ​സ്റ്റ്; ഇ​ല്ലാ​ത്ത​വ​ർ​ക്ക് ര​ണ്ടാ​ഴ്ച ക്വാ​റ​ന്ൈ‍​റ​ൻ

തി​രു​വ​ന​ന്ത​പു​രം: ക്വാ​റ​ന്ൈ‍​റ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലി​ക്കേ​ണ്ട ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച് ഡോ. ​ഇ​ക്ബാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കി. ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ത് അം​ഗീ​ക​രി​ച്ചു. ഇ​ത​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ആ​ദ്യം മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രെ 14 ദി​വ​സം വീ​ടു​ക​ളി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ അ​യ​ക്കും. വീ​ടു​ക​ളി​ലാ​വും ക്വാ​റ​ന്ൈ‍​റ​ൻ. രോ​ഗ​ല​ക്ഷ​ണം കാ​ണു​ന്ന​വ​ർ​ക്ക് പി​സി​ആ​ർ ടെ​സ്റ്റും തു​ട​ർ ചി​കി​ത്സ​യും ന​ൽ​കും. രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​രെ മാ​ത്ര​മേ ടെ​സ്റ്റ് ചെ​യ്യൂ. ആ​ന്‍റി​ബോ​ഡി കി​റ്റു​ക​ൾ​ക്കാ​യി ശ്ര​മി​ക്കു​ന്നു​ണ്ട്. അ​ത​നു​സ​രി​ച്ച് ഈ ​ടെ​സ്റ്റ് ന​ട​ത്തും.

കേ​ര​ള​ത്തി​ന്‍റെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​വും സം​സ്ഥാ​ന​ത്ത് എ​ത്താ​നു​ള്ള പ്ര​വാ​സി​ക​ളു​ടെ ബാ​ഹു​ല്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​ക്ര​മീ​ക​ര​ണം. വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണം ഫ​ല​പ്ര​ദ​മെ​ന്ന് ഇ​തി​ന​കം തെ​ളി​യി​ക്ക​പ്പെ​ട്ടു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​സം​വി​ധാ​നം മെ​ച്ച​മാ​ണെ​ന്ന് ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ണി​ച്ചു. വീ​ടു​ക​ളി​ൽ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

error: Content is protected !!