ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ: അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കാം

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ആ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, പാ​ൽ‌, ആ​ശു​പ​ത്രി, ലാ​ബ്, മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യെ ലോ​ക്ക്ഡൗ​ണി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​നു​വ​ദ​നീ​യ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​കും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം. ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ ന​ൽ​കാ​ൻ അ​നു​മ​തി​യു​ണ്ട്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന​വ​ർ​ക്ക് ജി​ല്ലാ അ​ധി​കാ​രി​ക​ളു​ടേ​യോ പോ​ലീ​സി​ന്‍റേ​യോ പാ​സ് നി​ർ​ബ​ന്ധ​മാ​ണ്. പാ​സ് ഇ​ല്ലാ​ത്ത​വ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല.

error: Content is protected !!