കേ​ര​ള​ത്തി​ൽ കോ​വി​ഡി​ന്‍റെ മൂ​ന്നാം വ​ര​വു​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ സം​സ്ഥാ​നം സ​ജ്ജ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കോ​വി​ഡി​ന്‍റെ മൂ​ന്നാം വ​ര​വു​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ സം​സ്ഥാ​നം സ​ജ്ജ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൂ​ന്നാം വ​ര​വ് ഉ​ണ്ടാ​കാ​തെ​യാ​ണ് കേ​ര​ളം നോ​ക്കു​ന്ന​ത്. ഉ​ണ്ടാ​യാ​ൽ ത​ന്നെ നേ​രി​ടാ​ൻ സം​സ്ഥാ​നം സ​ജ്ജ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മാ​തൃ​ക​പ​ര​മാ​യ സ​ഹ​ക​ര​ണം പൊ​തു​സ​മൂ​ഹ​ത്തി​ൽ​നി​ന്ന് വ​ർ​ധി​ച്ച​തോ​തി​ൽ ഉ​ണ്ടാ​ക​ണം. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്ത് 1886 മ​ര​ണ​ങ്ങ​ളു​ണ്ടാ​യി എ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ​മ​ന്ത്രാ​ലം പു​റ​ത്തു​വി​ട്ട ക​ണ​ക്കെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ന​മ്മു​ടെ സം​സ്ഥാ​നം വൈ​റ​സ് വ്യാ​പ​ന​ത്തെ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ വ​ലി​യ തോ​തി​ൽ വി​ജ​യി​ച്ച​തു​കൊ​ണ്ട് ഒ​ന്നും ചെ​യ്യാ​നി​ല്ല എ​ന്നു ക​രു​ത​രു​ത്. ഇ​നി​യു​ള്ള നാ​ളു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ക​രു​ത്തോ​ടെ​യും ഐ​ക്യ​ത്തോ​ടെ​യും ഇ​ട​പെ​ട​ണ്ടേ​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

error: Content is protected !!