ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്‍​പ്പ​ന ഉ​ണ്ടാ​വി​ല്ല

 

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്‍​പ്പ​ന ഉ​ണ്ടാ​വി​ല്ലെ​ന്ന് ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ൻ. ബെ​വ് ക്യു ​ആ​പ്പ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ​തോ​തി​ല്‍ സ​ജ്ജ​മാ​കു​മെ​ന്നും ബെ​വ്കോ അ​റി​യി​ച്ചു.

ആ​പ്പി​ലെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച​യ്ക്ക​കം പ​രി​ഹ​രി​ക്കും. ചൊ​വ്വാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ​തോ​തി​ല്‍ ആ​പ്പ് സ​ജ്ജ​മാ​കു​മെ​ന്നും ബെ​വ്കോ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച​ത്തെ മ​ദ്യ​വി​ല്‍​പ്പ​ന​യ്ക്കു​ള​ള ബു​ക്കിം​ഗ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച​താ​യും ക​മ്പ​നി അ​റി​യി​ച്ചു.

 

 

error: Content is protected !!