ആ​ളും ആ​ര​വ​വും ഇല്ലാതെ വത്തിക്കാൻ

ആ​ളും ആ​ര​വ​വും ഇല്ലാതെ ല​ളി​ത​മാ​യ​ച​ട​ങ്ങു​കളോടെയാണ് വത്തിക്കാനിൽ കുരിശിൻറെ വഴി നടന്നത്.വ​ത്തി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി സെ​ൻ പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ല​ളി​ത​വും ഭ​ക്തി​നി​ർ​ഭ​ര​വും ആ​യി മാ​ർ​പാ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നടത്തിയത്.

ഇ​റ്റ​ലി​യി​ൽ ഇപ്പോൾ വ​സ​ന്ത​കാ​ലമാണ് .മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ നി​റ​ഞ്ഞൊ​ഴുക്കിയിരുന്ന റോ​മ​ൻ തെ​രു​വീ​ഥി​ക​ൾ ഇന്ന് നി​ശ​ബ്ദ​ത​മാണ്.നാളിതുവരെയില്ലാത്ത അനുഭത്തിലൂടെയാണ് ഈസ്റ്റർ കടന്നുപോകുന്നത് . അ​തേ​സ​മ​യം, രാ​ജ്യ​ത്ത് മെ​യ് മൂ​ന്നു വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​താ​യി ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി യൂ​സ​പ്പെ കോ​ണ്‍​ടെ അ​റി​യി​ച്ചു. എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ വീ​ണ്ടും തു​ട​രും.

error: Content is protected !!