ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കുള്ള പ്രവേശനം സെപ്റ്റംബറിലേക്ക് നീട്ടാൻ യു.ജി.സി ശിപാർശ

തിരുവനന്തപുരം :ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കുള്ള പ്രവേശനം സെപ്റ്റംബറിലേക്ക് നീട്ടാൻ യു.ജി.സി ശിപാർശ. യു.ജി.സി നിയമിച്ച സമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. ജൂലൈയിൽ തുടങ്ങേണ്ട അധ്യയന വർഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്നാണ് ശിപാര്‍ശ. വിഷയത്തിൽ അന്തിമ തീരുമാനം യു.ജി.സി എടുക്കും.