തിരുവനന്തപുരത്ത് വഴിയരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കരുമത്ത് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തി. പൊലിസ് റൈഫിളിലെ വെടിയുണ്ടയാണ് കണ്ടെത്തിയത്. സംഭവത്തില്‍ നേമം പൊലിസ് അന്വേഷണം തുടങ്ങി.