റേഷന്‍ കടകൾ നാളെ തുറക്കും (ഏപ്രില്‍ 26 ഞായറാഴ്ച 2020 )

കണ്ണൂർ :കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പിഎംജികെവൈ പദ്ധതി പ്രകാരമുള്ള ഏപ്രില്‍ മാസത്തെ സൗജന്യ റേഷന്‍ വിതരണം നടക്കുന്നതിനാല്‍ ഏപ്രില്‍ 26 ഞായറാഴ്ച എല്ലാ റേഷന്‍ കടകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.