ലോക്ക് ഡൗണിൽ കണ്ണൂർ ജില്ലയിലെ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായം

കണ്ണൂർ : ലോക്ക് ഡൗണ്‍ പശ്ചാത്തലം കണക്കിലെടുത്ത് പ്രത്യേകം ശ്രദ്ധയും പരിചരണവും ആവശ്യമായ വയോജനങ്ങള്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് സാമൂഹ്യ നീതി വിഭാഗം ഭക്ഷണം, മരുന്ന് മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ എത്തിക്കുന്നു. ബന്ധപ്പെടേണ്ട നമ്പറുകള്‍: 9656778620 (ജില്ലാ സാമൂഹ്യനീതി ഓഫീസര്‍), 9947618033 (പ്രോഗ്രാം ഓഫീസര്‍), 9495136795, 9495900662 (സീനിയര്‍ സൂപ്രണ്ടുമാര്‍), 9961433564 (ജൂനിയര്‍ സൂപ്രണ്ട്).

error: Content is protected !!