കണ്ണൂർ ജില്ലയിൽ നാളെ (മെയ് ഒന്ന് വെള്ളിയാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാമന്തളി

രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രാമന്തളി സെന്‍ട്രല്‍, കല്ലേറ്റുംകടവ്, പൂച്ചാല്‍, കുരിശുമുക്ക് ഭാഗങ്ങളില്‍ മെയ് ഒന്ന് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊരത്തൂര്‍, ആലത്തുപറമ്പ്, തേര്‍മല ഭാഗങ്ങളില്‍ മെയ് ഒന്ന് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!