കണ്ണൂരിൽ ഇന്ന് (ഏപ്രില്‍ 29 ബുധനാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട്

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊട്ടാരത്തുംപാറ, അക്ലിയത്ത് അമ്പലം, പുന്നക്കപ്പാറ, പണ്ടാരത്തുംകണ്ടി കാവ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 29 ബുധനാഴ്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഞ്ചരക്കണ്ടി ടൗണ്‍, ജിന്നുമ്മ റോഡ് ഭാഗങ്ങളില്‍ ഏപ്രില്‍ 29 ബുധനാഴ്ച രാവിലെ 10 മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യാവൂര്‍

പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൈസക്കരി, വഞ്ചിയം, ചന്ദനക്കാംപാറ, ഷിമോഗ, പാടുവിലങ്ങ് ഭാഗങ്ങളില്‍ ഏപ്രില്‍ 29 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലേരിക്കര, എയര്‍പോര്‍ട്ട് ഭാഗം, രാജീവ് നഗര്‍, ഒതേരി, മുതലയ്ക്കല്‍ ഭാഗങ്ങളില്‍ ഏപ്രില്‍ 29 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ച്് മണി വരെ വൈദ്യുതി മുടങ്ങും.

ചാലോട്
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലുപെരിയ, കെ എം എസ് ഭാഗങ്ങളില്‍ ഏപ്രില്‍ 29 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 1.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!