കണ്ണൂരിൽ ഇന്ന് (ഏപ്രില്‍ 28 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരൂല്‍ ഹെല്‍ത്ത് സെന്റര്‍, പേരൂല്‍ ടവര്‍, പുല്ലൂപ്പാറ ഖാദി, കൈതപ്രം ഭാഗങ്ങളില്‍ ഏപ്രില്‍ 28 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പി വി എസ് ഫോര്‍ഡ്, ഹിന്ദുസ്ഥാന്‍, തങ്കേക്കുന്ന് ഭാഗങ്ങളില്‍ ഏപ്രില്‍ 28 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട്

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓലാടത്താഴ, ഉപ്പായിച്ചാല്‍, നാഷണല്‍ പ്ലൈവുഡ്, ചക്കിപ്പീടിക, ചര്‍ച്ച് ഭാഗങ്ങളില്‍ ഏപ്രില്‍ 28 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊരത്തൂര്‍, ആലത്തുപറമ്പ്, തേര്‍മല ഭാഗങ്ങളില്‍ ഏപ്രില്‍ 28 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ചാലോട്

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂലക്കരി, കുംഭം, കാണിച്ചേരി ആശ്രമം, കോയ്യോടന്‍ ചാല്‍, താറ്റ്യോട്ട് അമ്പലം, കൂടാളി പി എ ച്ച് സി ഭാഗങ്ങളില്‍ ഏപ്രില്‍ 28 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!