ലോക്ക് ഡൗണിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി കേരളത്തിന്‍റെ വാനംപാടി

തിരുവനന്തപുരം : ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായാണ്‌ കേരളത്തിന്റെ വാനംപാടി കെ .എസ് ചിത്ര എത്തിയത് .വീഡിയോ കോണ്‍ഫറന്‍സിലൂടെ എല്ലാ ജില്ലകളിലുമുള്ള ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, വിവിധ കോവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 300 ഓളം ആരോഗ്യ പ്രവര്‍ത്തകരുമായി കെ .എസ് ചിത്ര സംവദിച്ചു. തുടന്ന് ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച കെ . എസ് ചിത്ര അവർക്കിഷ്ട്ടപെട്ട പാട്ടുകളും പാടി കൊടുത്തു .

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 

error: Content is protected !!