സംസ്ഥാനത്തെ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ പ്ര​തി​മാ​സ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ പ്ര​തി​മാ​സ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 500 രൂ​പ​യാ​ണ് പ്ര​തി​മാ​സം വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ പ്ര​തി​മാ​സ ഓ​ണ​റേ​റി​യം 5000 രൂ​പ​യാ​യാ​കു​ന്ന​താ​ണ്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സേ​വ​നം വ​ള​രെ വ​ലു​താ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​വ​ർ സ​ജീ​വ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

error: Content is protected !!