കണ്ണൂരിൽ വാറ്റുപകരണങ്ങളും വാഷും പിടികൂടി

കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയിൽ ആറളം ഇന്‍സ്പെക്ടര്‍ സുധീർ കല്ലന്‍റെ നേതൃത്വത്തില്‍ നടത്തിയ അബ്കാരി റെയ്ഡിലാണ് വാറ്റുപകരണങ്ങളും വാഷും കണ്ടെടുത്തത് . വാറ്റ് നടത്തുന്നതിനിടെ കുട്ടപ്പൻ എന്നയാളെ പോലീസ് പിടികൂടി. കേസ്സ് റജിസ്റ്റര്‍ ചെയ്തു ശേഷം പ്രതിയെ മട്ടന്നൂര്‍ കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയ്ഡിൽ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എം. ശ്രീജിത്ത്, ഷറഫുദ്ദീൻ, നിപ്പു ജോസഫ് എന്നിവർ പങ്കെടുത്തു.

error: Content is protected !!