കണ്ണൂരിലെ പുതുക്കിയ ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ്

 

കണ്ണൂർ : കണ്ണൂരിൽ പുതുക്കിയ ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ്. നിലവിൽ 23 ആയി കുറഞ്ഞിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു .കണ്ണൂരില്‍ 3 മുനിസിപ്പാലിറ്റികളും 20 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്. കൊറോണ പോസിറ്റീവ് കേസുകള്‍, പ്രൈമറി-സെക്കന്ററി കോണ്‍ക്ടാക്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.

കൂത്തുപറമ്പ്, പയ്യന്നൂര്‍, പാനൂര്‍ എന്നിവയാണ് ഇപ്പോഴും തുടരുന്ന മുന്‍സിപ്പാലിറ്റികൾ

പാട്യം, മാടായി, നടുവില്‍, പെരളശേരി, കോട്ടയം (മ), ചിറ്റാരിപ്പറമ്പ, കുന്നോത്തുപറമ്പ്, പാപ്പിനിശ്ശേരി, മാട്ടൂല്‍, മാങ്ങാട്ടിടം, ഏഴോം, ന്യൂമാഹി, പന്ന്യന്നൂര്‍, കൂടാളി, മുഴപ്പിലങ്ങാട്, മൊകേരി, ചെങ്ങളായി, കണിച്ചാർ, കതിരൂർ, കോളയാട് എന്നീ പഞ്ചായത്തുകളാണ് ഹോട്ട് സ്പോട്ടുകളായി തുടരുന്നത്.

error: Content is protected !!