മലയാളികള്‍ക്ക് വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

തി​രു​വ​ന​ന്ത​പു​രം: എല്ലാ ജനങ്ങള്‍ക്കും വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് കേരള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍​ക്കും ലോ​ക​മെ​മ്ബാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍​ക്കും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വിഷു ആശംസകള്‍ നേര്‍ന്നു.

“സ​മൃ​ദ്ധി​ക്കും പു​രോ​ഗ​തി​ക്കു​മൊ​പ്പം ആ​രോ​ഗ്യ​പൂ​ര്‍​ണ​വും സു​ര​ക്ഷി​ത​വു​മാ​യ ഭാ​വി​യു​ടെ പ്ര​തീ​ക്ഷ​യു​ണ​ര്‍​ത്തു​ന്ന വി​ഷു, വ​രും ​വ​ര്‍​ഷ​ത്തി​ലു​ട​നീ​ളം ഏ​വ​ര്‍​ക്കും സ​മാ​ധാ​ന​വും ഐ​ശ്വ​ര്യ​വും ഒ​രു​മ​യും പ്ര​ദാ​നം ചെ​യ്യ​ട്ടെ” എന്നായിരുന്നു ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഇന്ന് പങ്കുവെച്ച ആ​ശം​സ സ​ന്ദേ​ശം.

error: Content is protected !!