ക​ണ്ണൂ​രി​ൽ കോ​വി​ഡ് ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​ത് സ്പെ​ഷ​ൽ ട്രാ​ക്കിം​ഗ് ടീ​മി​നെ നി​യോ​ഗി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ കോ​വി​ഡ് ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​ത് സ്പെ​ഷ​ൽ ട്രാ​ക്കിം​ഗ് ടീ​മി​നെ നി​യോ​ഗി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഓ​രോ 20 വീ​ടു​ക​ളു​ടെ ചു​മ​ത​ല ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന ടീ​മി​ന് ന​ൽ​കി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​നു മു​ന്പ് വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ആ​ളു​ക​ളു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​വ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്- 47 പേ​ർ. സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ര​ണ്ടു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക്കാ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

error: Content is protected !!