കൊറോണകാലത്ത് വ്യാജ വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കാൻ

കൊറോണക്കാലത്ത് വൈറസുപോലെ തന്നെ ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വലിയ തലവേദനയാവുകയാണ് വ്യാജ വാർത്തകൾ. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും 3 വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്.നിങ്ങൾക്ക് ലഭിക്കുന്ന വ്യാജ സന്ദേശങ്ങൾ ഇൻഫർമേഷൻ പബ്ളിക് റിലേഷൻ വകുപ്പിൽ https://www.facebook.com/AntiFakeNewsDivisionKerala/ എന്ന ഫേസ്ബുക് പേജിലൂടെയോ
+91 9496003234 എന്ന ഫോൺനമ്പരിലൂടെയോ പരാതിപ്പെടാം.

error: Content is protected !!